Monday, July 12, 2010

Mathrubhumi || Wellness - കൗമാരത്തിന്റെ കൈവിട്ട കളികള്‍

കേരളത്തിലെ കുട്ടികളില്‍ വിവാഹത്തിനു മുന്‍പു ഗര്‍ഭിണികളാകുന്ന കൌമാരക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കൊല്ലം ട്രാവങ്കൂര്‍ മെഡിക്കല്‍ കോളജിലെ ലീലാവതി റിപ്പോര്‍ട്ടു ചെയ്യുന്നു. (മാതൃഭൂമി ഡെയ്ലി)

പലേകാരണങ്ങളാണ് ഈ ട്രെന്‍ഡിന്  ഉത്തരവാദികളായി ഈ ലേഖനം ചൂണ്ടിക്കാണിക്കുന്നത്.   ഇതില്‍ മാതാപിതാക്കള്‍ക്ക് എന്തൊക്കെ ചെയ്യാനാകും എന്നുള്ള ചോദ്യത്തിനു താഴെ, എഴുതിയിരിക്കുന്നു:


“കുട്ടികള്‍ക്ക് അമിതസ്വാതന്ത്ര്യം കൊടുക്കലും അമിതമായ നിയന്ത്രണവും നല്ലതല്ല. ഈ പഠനത്തില്‍ 74 ശതമാനം കുട്ടികളും മാതാപിതാക്കളുടെ സൂക്ഷ്മനിയന്ത്രവും ശ്രദ്ധയും കിട്ടാതെ വളര്‍ന്നവരായിരുന്നു“.
 ഇത്രയും വായിച്ചപ്പോള്‍ എനിക്കുണ്ടായ സംശയം ഇതാണ്  അമിതമായ നിയന്ത്രണവും സൂക്ഷ്മനിയന്ത്രണവും തമ്മിലുള്ള വ്യത്യാസമെന്താണ്? അറിയാമെങ്കില്‍ പങ്കു വയ്ക്കൂ. നിങ്ങള്‍ക്കറിയാവുന്നതു മറ്റുള്ളവരും കൂടി മനസിലാക്കട്ടെ.



3 comments:

  • MKERALAM says:
    July 13, 2010 at 9:02 AM

    ഇത്രയും വായിച്ചപ്പോള്‍ എനിക്കുണ്ടായ സംശയം ഇതാണ് അമിതമായ നിയന്ത്രണവും സൂക്ഷ്മനിയന്ത്രണവും തമ്മിലുള്ള വ്യത്യാസമെന്താണ്? അറിയാമെങ്കില്‍ പങ്കു വയ്ക്കൂ. നിങ്ങള്‍ക്കറിയാവുന്നതു മറ്റുള്ളവരും കൂടി മനസിലാക്കട്ടെ.

  • ആളവന്‍താന്‍ says:
    July 13, 2010 at 10:02 AM

    ങാ.....???

  • MKERALAM says:
    July 13, 2010 at 12:16 PM

    എന്താ ആളവന്‍താന്‍,

    ഇതൊരു തമാശ ചൊദ്യമല്ല. കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നതും സൂക്ഷനിയന്ത്രണവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ എന്നറിയാന്‍ ചോദിച്ചതാണ്.